Skip to content

chithrodayamflashnews.com

November 28, 2026 7:42 am

തൃശൂരിലും പാലക്കാടും ഭൂചലനം.

തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി.

തൃശൂർ കുന്നംകുളം ചൊവ്വന്നൂരിൽ രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6