Skip to content

chithrodayamflashnews.com

November 28, 2026 4:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തൃശൂരുംപാലക്കാടും ഇന്നും ഭൂചലനം

തൃശൂരുംപാലക്കാടും ഇന്നും ഭൂചലനം. ഇന്നലെഭൂചലനമുണ്ടായ തൃശൂര്‍, പാലക്കാട് മേഖലകളില്‍ ഇന്ന് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെത്തേതിനേക്കാള്‍തീവ്രതകുറവായതിനാല്‍ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന്സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പാലക്കാടും തൃശൂരും ഭൂചലനംഅനുഭവപ്പെട്ടത്. തൃശൂരില്‍ പുലര്‍ച്ചെ 3.55നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് നാലുമണിക്കും.തൃശൂരില്‍കുന്നംകുളം,എരുമപ്പെട്ടി,വേലൂര്‍,വടക്കാഞ്ചേരിമേഖലകളിലാണ് ഭൂചലനംഅനുഭവപ്പെട്ടത്. പാലക്കാട് ആനക്കര, തൃത്താലമേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍തീവ്രതകുറവായതിനാല്‍ആശങ്കപ്പെടേണ്ടസാഹചര്യമില്ലെന്ന് മൈനിങ് ആന്റ് ജിയോളജിവകുപ്പ് അറിയിച്ചു.

ഇനിയുംഇത്തരത്തിലുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.
എങ്കിലുംആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുലര്‍ച്ചെയായത് കൊണ്ട് ആളുകള്‍ക്ക് ഭൂചലനമാണ് എന്ന് തിരിച്ചറിയാന്‍ സാധിച്ചു.

ഇന്നലെ പകല്‍ ആണ് ഭൂചലനംഅനുഭവപ്പെട്ടത്.അതുകൊണ്ട്എല്ലാവര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍ പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6