രാജേഷ് എവിടെ പോയത് ആണെന്ന്.വെളിപ്പെടുത്തിയിട്ടില്ലരാജേഷിനെകാണാനില്ലെന്ന് കുടുംബം അയർക്കുന്നംപോലീസ്സ്റ്റേഷനിൽ പരാതി
നൽകിയിരുന്നു.ഇന്നലെയാണ്പരാതിനൽകിയത്.
പരാതി ഇതുസംബന്ധിച്ച്അയർക്കുന്നം പോലീസ് കേസെടുത്ത്
അന്വേഷിക്കുന്നതിനിടെയാണ് തിരികെ എത്തിയത്.
രാജേഷ് ഇന്ന് രാവിലെയോടെ നേരിട്ട് ഡ്യൂട്ടിയിൽ പ്രവേശിച്ചു.
വീട്ടിൽ പോയിട്ടില്ലെന്നാണു വിവരം.അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്.
ജൂൺ14നു രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ ഇദ്ദേഹം വീട്ടിൽ എത്തിയിരുന്നില്ല.
പിന്നീട്കാണാനില്ലെന്നായിരുന്നു കുടുംബം നൽകിയപരാതിയിൽ പറഞ്ഞിരുന്നത്.
No Comment.