കുവൈത്ത് സിറ്റി: മംഗഫിലെതീപിടിത്തത്തിൽമരണപ്പെട്ട ഓരോ തൊഴിലാളിയുടേയും കുടുംബത്തിന് കുവൈത്ത് സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
12.5 ലക്ഷം ഇന്ത്യൻ രൂപ (15,000 ഡോളർ / 4,500 കുവൈത്ത് ദിനാർ) വീതം നൽകാനാണ് തീരുമാനം.സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മരണപ്പെട്ടവരുടെ അതത് രാജ്യങ്ങളിലെ എംബസികൾവഴിയാകും സഹായധനം നൽകുന്നത്.
25 മലയാളി കളടക്കം 49 പേരാണ് മരിച്ചത്.മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുമെന്ന്കുവൈത്ത് അമീർ ഷെയ്ഖ്മിഷ്അൽ അൽ അഹമദ്
നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത് എത്ര തുക യാണെന്ന് അറിയിച്ചിരുന്നില്ല.
പ്പപെട്ടവരിൽ 45 പേരും ക്കാരായിരുന്നു.മൂന്ന്ഫിലിപ്പീൻസ് സ്വദേശികളും മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
No Comment.