Skip to content

chithrodayamflashnews.com

November 29, 2026 10:40 pm

ഇന്നത്തെദിവസഫലം
( പൊതുവായുള്ളതു)
09 – 02 — 2023 ഉത്രം നക്ഷത്രം കന്നിക്കൂർ വ്യാഴാഴ്ച

അംബാപുരത്തമ്മേ…… | Latest Hindu Devotional Songs Malayalam | Sreethilakam Album Songs


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനനഷ്ടം പ്രവർത്തികൾക്ക്തടസ്സo,വ്യാപാരികൾ ക്ക് വ്യാപാരനേട്ടമുണ്ടാകുമെങ്കിലും മനസ്വസ്തത കുറവ്, ചർമ്മസംബന്ധമായആരോഗ്യപ്രശ്നങ്ങൾ ഇവയാണ് ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) കർമ്മ വിജയം, : സാമ്പത്തിക നേട്ടങ്ങൾ , മനസന്തോഷം കാര്യവിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ധനതടസ്സങ്ങൾ മാറി കിട്ടു o, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം,വ്യയാധിക്യമുള്ള ദിവസം , പ്രവർത്തികളിൽ പുരോഗതി, സന്താനങ്ങൾക്ക് രോഗ ദുരിതങ്ങൾ ഇവയെല്ലാ മാണ് , ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനനഷ്ടം, രോഗ ക്ലേശങ്ങൾ , യാത്ര കൊണ്ട് നേട്ടങ്ങൾ , ബന്ധു വിരോധം,ഇവ ഇന്നത്തെ ഗോചര ഫലം-


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനപരമായ ക്ലേശങ്ങൾ മാറികിട്ടു o ,
അഭിമാന o ,സുഖo,
ദൂരസഞ്ചാര o ഇവ
ഇന്നത്തെദിവസഫലം –


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മമേഖലയിൽ തടസ്സങ്ങൾ മാറി കിട്ടും, ധനലാഭം വീഴ്ചവരാതെ ശ്രദ്ധിയ്ക്കണം ഗുരു കടാക്ഷഇവ ഇന്നത്തെ ദിവസഫലങ്ങൾ-


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ധനധാന്യലാഭം, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യം
ഇവയാണ്ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രുക്ഷയംതൊഴിൽ പുരോഗതി, ധനലാഭം ഉദര സംബന്ധമായ അസ്വസ്തതകൾ, മുതലാവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യതടസ്സങ്ങൾ, സ്വജന കലഹങ്ങൾ വരാതിരിക്കാൻ ശ്രദ്ധിയ്ക്കണം , രോഗ ശമനം , ഉത്സാഹം ഇവ ഇന്നത്തെ ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ,അനാരോഗ്യ പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161



0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6