തിരുവനന്തപുരം:പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ്മന്ത്രിയായിഒ.ആര്കേളുഇന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട്നാലുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
കെ രാധാകൃഷ്ണന്രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്.
വയനാട്ടിലെമാനന്തവാടിയില്നിന്നുള്ള എംഎല്‍എയാണ് കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്.
ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു.
10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത്പ്രസിഡന്റായിരുന്നതിന്റെഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തുന്നത്.
No Comment.