ബി.ജെ.പി നേതാവ് എ ശ്രീനിവാസനെവെട്ടിക്കൊലപ്പെടുത്തിയ കേസിൽ
17 പ്രതികൾക്ക് കർശനഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചു.
എൻഐഎഅന്വേഷിച്ച കേസിൽ പോപ്പുലർഫ്രണ്ട് എസ്ഡിപിഐ
നേതാക്കളുംപ്രവർത്തകരുമായ 40ലേറെപേരാണ് പ്രതികൾ.
മൊബൈൽ ഫോൺവിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് അടക്കമുള്ള ഉപാധികളോടെ ജസ്റ്റിസുമാരായ എകെജയശങ്കരൻ നമ്പ്യാർ, ശ്യാംകുമാർ വി എം എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
No Comment.