ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെഅഡ്വാനിയെആശുപത്രിയില് പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അഡ്വാനിയെ ഡല്ഹിയിലെഎയിംസിലാണ് പ്രവേശിപ്പിച്ചത്.
ജെറിയാട്രിക് വിഭാഗത്തി ലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അഡ്വാനിയെചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും അഡ്വാനിനിരീക്ഷണത്തിലാണെന്നുംആശുപത്രിവൃത്തങ്ങള്അറിയിച്ചു.
No Comment.