നിലവിൽ 28 ദിവസത്തെക്ക് മാത്രമായി കാലാവധി പരിമിതപ്പെടുത്തിയപ്പോൾ ഒരു വർഷം 13 മാസം റീചാർജ് ചെയ്യേണ്ട ഗതികേടിലാണ് ജനം.
അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളില്‍ ഏകദേശം 11 ശതമാനമാണ് താരിഫ് വര്‍ധന. ഇതനുസരിച്ച് നിരക്ക് 179 രൂപയില്‍ നിന്ന് 199 രൂപയായും 455 രൂപയില്‍ നിന്ന് 509 രൂപയായും 1,799 രൂപയില്‍ നിന്ന് 1,999 രൂപയായും വര്‍ധിപ്പിച്ചതായും എയര്‍ടെല്‍ അറിയിച്ചു. പ്രതിദിന ഡാറ്റ പ്ലാന്‍ വിഭാഗത്തില്‍, 479 രൂപയുടെ പ്ലാന്‍ 579 രൂപയായാണ് ഉയര്‍ത്തിയത്. 20.8 ശതമാനം വര്‍ധന.
ജിയോ, എയര്‍ടെൽ എന്നീ ടെലിക്കോം കമ്പനികൾ 21 ശതമാനം വരെ മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു.
No Comment.