Skip to content

chithrodayamflashnews.com

November 29, 2026 9:59 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോൺഗ്രസ് നേതാവ് അനില ജോജോ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും ബാങ്ക്ഭരണ സമിതി അംഗത്വവും രാജിവച്ചു.

കളമശേരി: കോൺഗ്രസ് നേതാവ് അനില ജോജോ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും ബാങ്ക്ഭരണ സമിതി അംഗത്വവും രാജിവച്ചു.

ജില്ലാ കോൺഗ്രസ്കമ്മിറ്റിപ്രസിഡന്റിന്റെആവശ്യപ്രകാരമാണ്പ്രസിഡന്റ്സ്ഥാനംരാജിവച്ചതെന്നുംവ്യക്തിപരമായ കാരണങ്ങളാണ് ഭരണസമിതി അംഗത്വം രാജിവച്ചതെന്നും അനില ജോജോ പറഞ്ഞു.

ജില്ലാ കമ്മിറ്റിയുടെ തീരുമാനം ലംഘിച്ചാണ് മാസങ്ങൾക്കു മുമ്പ് അനില ജോജോ പ്രസിഡന്റായത്. ഇതേ തുടർന്ന് അനില ജോജോയെയും ഒപ്പം നിന്ന കോൺഗ്രസ്കാരായ നാല് ഭരണസമിതി അംഗങ്ങളെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞദിവസം അനില ജോജോയെയും ഒപ്പം നിന്ന മനാഫ് പുതുവായ്, നിസാർ പള്ളത്ത്, കെ.ജി. മോഹനൻ, ജൂലി പയസ് എന്നിവരെയും കോൺഗ്രസ് തിരിച്ചെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6