Skip to content

chithrodayamflashnews.com

November 29, 2026 9:59 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ അന്തരിച്ചു.

മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മുൻ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ ( 55) നിര്യാതനായി.

സംസ്കാരം നാളെ നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ നടക്കും.മാതാവ് തങ്കമണിയമ്മ ( മണ്ഡപത്തിൽ കുടുംബാംഗം) .

ഭാര്യ പ്രീതി ജി. നായർ .മക്കൾ : അജ്ഞലി . ജെ. നായർ ( ടി.സി. എസ്. ഗാന്ധിനഗർ) അർജുൻ ജയകുമാർ ( വിദ്യാർഥി , മംഗളം എൻജിനിയറിങ് കോളജ്) സഹോദരങ്ങൾ – ഗീത . കെ. നായർ ( റിട്ട്. ടീച്ചർ അമൃതവിദ്യാലയം തിരുവല്ല) അനിതാ. കെ. നായർ ( ഡപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ. തൽ, എറണാകുളം) ആശലത ( റിട്ട. ഹെഡ്മിസ്ട്രസ് ടൗൺ ഗവ.പി.സ്കൂൾ, കോട്ടയം) ഗോപു നട്ടാശ്ശേരി ( കോ. ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോട്ടയം) ശ്രീലക്ഷ്മി ( ടീച്ചർ ഗിരി ദീപം കോട്ടയം)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6