Skip to content

chithrodayamflashnews.com

November 29, 2026 10:39 pm

ജനനി സാംസ്‌കാരിക നാടക കേന്ദ്രത്തിന്റെ “പി. ഭാസ്കരൻ സ്മാരക സാഹിത്യ പുരസ്‌കാരം” കവി സുവർണ്ണകുമാരിക്ക്

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫെബ്രുവരി 20ന് നടക്കുന്ന സംഘടനയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും
:സമശ്രീ, മഹിളാസഹകരണ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർപേഴ്സൺ, കൺസ്യൂമർ ഫെഡറേഷൻ ഓഫ്‌ കേരളയുടെ ആലപ്പുഴ ജില്ലാപ്രസിഡന്റ്, ശിശുക്ഷേമ സമിതിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു.

1 Comments

[…] ജനനി സാംസ്‌കാരിക നാടക കേന്ദ്രത്തിന്… […]

Whatsapp Image 2024 04 01 At 18.33.29 B82062e6