Skip to content

chithrodayamflashnews.com

November 29, 2026 10:39 pm

കേന്ദ്ര ഭാരത് സേവക് സമാജ് നാഷണൽ അവാർഡ് ഗിരിജൻ ആചാരി തോന്നല്ലൂരിന്.

കവിത,കഥ,ഗാനം,നാടൻ പാട്ട്, കഥാപ്രസംഗം,ലേഖനം, ഷോട്ട് ഫിലിം, ആൽബം.. നിരവധി മേഖലയിൽ കഴിവ് തെളിയിച്ചുകൊണ്ട് 37 വർഷമായി കല സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയ്ക്ക് കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് തെരെഞ്ഞെടുത്തത്

2 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6