ശ്രീനഗര്‍: ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യ. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ ജിഎസ് റാവു എന്ന സൈനികനാണ്.
കിഴക്കന്‍ ലഡാക്കില്‍ ഡ്യൂട്ടിക്കിടെയാണ് അപകടം ഉണ്ടായത്. സൈനികരുടെ വീരമൃത്യവില്‍ ഇന്ത്യന്‍ സൈന്യം അതീവദുഃഖം രേഖപ്പെടുത്തി
No Comment.