Skip to content

chithrodayamflashnews.com

November 28, 2026 4:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് മൂന്നാമതും കൊവിഡ് 19 സ്ഥിരീകരിച്ചു.

മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് മൂന്നാമതും കൊവിഡ് 19 സ്ഥിരീകരിച്ചു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സർഫിറയുടെ പ്രമോഷനുകൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടി. എന്നാൽ ലക്ഷണങ്ങൽ കണ്ട് നടത്തിയ പരിശോധനയിലാണ് മൂന്നാമതും കൊവിഡ് 19 സ്ഥിരീകരിച്ചത്.

അക്ഷയ്ക്കൊപ്പം സർഫിറയുടെ പ്രൊമോഷണൽ ടീമിലെ നിരവധി അംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റേയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയില്ല. സർഫിറയുടെ അവസാന ഘട്ട പ്രമോഷനും താരം ഒഴിവാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

മുന്‍പ് 2021 ഏപ്രിലിലും 2022 മെയ് മാസത്തിലും അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് കൊവിഡ്-19 പോസിറ്റീവായതിനെത്തുടർന്ന് അക്ഷയ് കുമാറിന് കാൻ ഫിലിം ഫെസ്റ്റിവലിലെക്കുള്ള തന്‍റെ സന്ദർശനം റദ്ദാക്കിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6