Skip to content

chithrodayamflashnews.com

November 29, 2026 8:42 pm

ഒടുവിൽ എണ്ണിത്തീർത്തു; ശബരിമലയിൽ ലഭിച്ചത് 10 കോടിയുടെ നാണയങ്ങൾ

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന നാണയങ്ങൾ എണ്ണിത്തീർത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണിയത്.

നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ് കാണിക്കകിട്ടിയത്. നാണയം എണ്ണുന്നതിനായി ഇതെല്ലാം വേർതിരിക്കേണ്ടിവന്നു.

ശ്രീകോവിലിനുമുന്നിലെ കാണിക്കയിൽനിന്ന് കൺവെയർ ബെൽറ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതൽ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകൾ മുതലുള്ള നാണയങ്ങളാണിത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6