Skip to content

chithrodayamflashnews.com

November 29, 2026 10:39 pm

ഇന്നത്തെദിവസഫലം
( പൊതുവായി )
14- 02 -2023- ചൊവ്വാഴ്ച
അനിഴം – വൃശ്ചികക്കൂർ

കണ്ണനെ കാണാൻ…Latest Hindu Devotional Songs|Kavalam Narayana Panicker|Kallara Gopan| P.Jayachandran



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
ധനലാഭം, ബന്ധുസുഖം ജനസ്നേഹം,സാമ്പത്തിക നേട്ടങ്ങൾ ഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
സ്ഥാനപ്രാപ്തി, അർത്ഥലാഭം ശത്രു നാശം, ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മ തടസ്സം നീങ്ങി കിട്ടും 1 അഭിമാന o ദ്രവ്യലാഭം, ധനന ലാഭം മുതലായവ ദിവസ ഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
: കാര്യ പുരോഗതി , രോഗ ശമനം ഗൃഹ സംബന്ധമായിചില പ്രയാസങ്ങൾ വരാം അധികാരികളുടെ പീഢനങ്ങൾ, ഇവ ഫലം



ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, സ്ഥാനഗുണംഇവ കാണുന്നു.


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ പുരോഗതി, ധന ഗുണം, അഭിഷ്ട സിമ്പി, കാര്യവിജയംഇ കാണുന്നു


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം , കർമ്മ പുരോഗതി കുടുംബ സുഖം, ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. സ്വജന കലഹം, കാര്യതടസ്സം ബന്ധനാവസ്ഥ, ധനനഷ്ടം ഇവ ദിവസ ഫലം



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)
. അധികാരികളുടെ ഉപദ്രവം, ധനനാശം, മാനഹാനി, ഉദര സബന്ധമായ പ്രയാസങ്ങൾ, ഇവ ഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
സ്ത്രി കൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6