Skip to content

chithrodayamflashnews.com

November 28, 2026 3:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഷാർജയിൽ കാണാതായ മകനെ അനേഷിച്ചു ഒരു പിതാവ്.മകനാണെന്ന് അറിയാതെ അജ്ഞാത മൃതദേഹം സംസ്കരിച്ചു.

ഷാർജയിൽ കാണാതായ മകനെ അന്വേഷിച്ച്അഞ്ചുമാസമായി പിതാവ് സുരേഷ് അലയാത്ത സ്ഥലങ്ങളില്ല. ജോലികഴിഞ്ഞാൽ അബുദാബിയിൽ നിന്നും സുരേഷ് ഷാർജയിലേക്ക് ബസ് കയറും. ബസിലും പാർക്കിലും മാളുകളിലും കടകളിലുമെല്ലാം മകന്റെ പടവുമായി കയറിയിറങ്ങിയ അദ്ദേഹത്തിന്റെ ശ്രമങ്ങൾ പക്ഷേ ഫലം കണ്ടില്ല

അജ്ഞാതമൃതദേഹമായി കരുതി മകനെ സംസ്കരിച്ച വിവരമാണ് പോലീസിൽനിന്നും ഒടുവിൽ ആ അച്ഛനെതേടി എത്തിയത്. മകന് ഗൾഫിൽ ജോലികിട്ടിയതോടെ നാലു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്നു സുരേഷേട്ടൻ. അതിനും മുന്നേ പ്രവാസവും ജീവിതവും അവസാനിപ്പിച്ച് ജിത്തു സുരേഷ് എന്ന ഇരുപതിയെട്ട് കാരൻ മടങ്ങി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6