Skip to content

chithrodayamflashnews.com

Asnap 1409

കുവൈത്തിൽ കെമിക്കൽ ടാങ്കർ മറിഞ്ഞ് വൻ അപകടം;…

കുവൈത്തിലെ ദോ​ഹ ലി​ങ്ക് റോ​ഡി​ൽ കെ​മി​ക്ക​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞു. ടാങ്കറിൽ 6,000 ലി​റ്റ​ർ കെ​മി​ക്ക​ൽ ഉണ്ടായിരുന്നു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ ഇ​ട​പെ​ട്ട് ചോ​ർ​ച്ച നി​യ​ന്ത്രി​ച്ചു. മ​റ്റു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ടാ​ങ്ക​ർ വൈ​കാ​തെ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6