Skip to content

chithrodayamflashnews.com

November 29, 2026 10:40 pm

ഇന്നത്തെദിവസഫലം
(പൊതുവായി )
15 – 02 – — 2023 തൃക്കേട്ട
വൃശ്ചികക്കൂർ

Maniyanganam Raktheshwari || Narayanan Machinadukkam|| Vidyadharan Master|| Haritha Hareesh Duet




ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): ദേഹസുഖം, ധനലാഭം, ശത്രുനാശം, കാര്യവിജയം
ഇവയല്ലാമാണ് ദിവസഫലങ്ങൾ.


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), കഫ സംബന്ധമായ ബുദ്ധിമുട്ട്, മന പ്രായാസം കാര്യവിഘ്നങ്ങൾ, ബഹു വ്യയം ഇവ പ്രതീക്ഷിക്കാം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) ധനലാഭം, ശത്രുനാശം ഗൃഹ സുഖം അഭിമാനം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്ഥാനഗുണം, അർത്ഥലാഭം, ശത്രുനാശം, കാര്യവിജയം ആരോഗ്യംഇവയാണ് ദിവസഫലം



ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) ദ്രവ്യനഷ്ടം, വഞ്ചന നേത്ര രോഗം കർമ്മ തടസ്സം സഞ്ചാരക്ലേശം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കാര്യ പുരോഗതി, സഞ്ചാരം കൊണ്ട് നേട്ടങൾ, ധനലാഭംഇവയാണ് ദിവസഫലം –


തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, പ്രവർത്തികൾക്ക്
പുരോ ഗതി ,ധനലാഭം , അഭിമാനം ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ മേഖലകളിൽ പുരോഗതി, ദേഹസുഖം ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം –



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മ വിജയം, രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ബന്ധനം, ഭയം കർമ്മ വിഘ്നം ധനതടസ്സം ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) . രോഗശമനം മേലധികാരികളുടെ പീഡനങ്ങൾ, ദ്രവ്യനഷ്ടം ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ധനലാഭം, സ്ഥാനലാഭം കുടുംബ സുഖം അഭിമാനം


|

ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6