Skip to content

chithrodayamflashnews.com

November 29, 2026 8:27 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാവ്യമഞ്ജരി പുരസ്കാരം ഡോ. ബിജു ബാലകൃഷ്ണന്

നെയ്യാറ്റിൻകര മഞ്ജരി കലാ സാഹിത്യവേദിയുടെ കാവ്യമഞ്ജരി പുരസ്കാരം കവിയും കോളേജ് അധ്യാ പകനുമായ ഡോ.ബിജു ബാലകൃഷ്ണന് സമ്മാനിക്കും.

15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്പുരസ്ക്കാരം.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളവിഭാഗം അധ്യാ പകനായ ഡോ. ബിജു ബാലകൃഷ്ണൻ കാർഷികസംസ്കാരത്തെയും തെക്കൻ നാട്ടുമൊഴിവഴക്ക ത്തെയും താളവൈവിധ്യത്തോടെ ചേർത്ത് എഴുതിയ ‘കടമ്പൻ മൂത്താൻ ‘എന്ന കവിതയാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

ചിങ്ങം ഒന്നിന് നെയ്യാറ്റിൻകരസുഗതസ്മൃതിയിൽ നടക്കുന്ന ഭാഷാദിനാചരണ സാംസ്ക്കാരികോ ത്സവത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മഞ്ജരി ഭാരവാഹികളായ കവി ഉദയൻ കൊക്കോട്, നെയ്യാറ്റിൻകര സുകുമാരൻനായർ എം.കാർത്തിക് എന്നിവർപത്രസമ്മേളനത്തിൽ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6