Skip to content

chithrodayamflashnews.com

November 28, 2026 3:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ അ​ച്ഛ​നെ​യും മ​ക്ക​ളെ​യും ര​ക്ഷി​ച്ച് ഫ​യ​ര്‍ ഫോ​ഴ്‌​സ്

വ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ അ​ച്ഛ​നെ​യും മൂ​ന്ന് മ​ക്ക​ളെ​യും ഫ​യ​ര്‍ ഫോ​യ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടി​വാ​ര​ത്തി​ല്‍ വ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഏ​റാ​ട്ട്കു​ണ്ട് കോ​ള​നി​യി​ലെ കൃ​ഷ്ണ​നും മ​ക്ക​ളേ​യു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഭ​ക്ഷ​ണ​മി​ല്ലാ​തെ ര​ണ്ട് ദി​വ​സം വ​ന​ത്തി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞു ഇ​വ​ര്‍.

എ​ട്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ദൗ​ത്യ​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. ആ​ദി​വാ​സി കോ​ള​നി​യി​ല്‍ ചി​ല​ര്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​റാ​ട്ട്ക്കു​ണ്ട് കോ​ള​നി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.
കൃ​ഷ്ണ​ന്റെ ഭാ​ര്യ ശാ​ന്ത​യും ഒ​രു മ​ക​നും കാ​ട്ടി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ട​ത്. ഇ​വ​രി​ല്‍ നി​ന്നാ​ണ് ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​നും മ​റ്റ് മൂ​ന്ന് മ​ക്ക​ളും കോ​ള​നി​യി​ല്‍ ഒ​റ്റ​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. കു​ട്ടി​ക​ളെ ഉ​ള്‍​പ്പ​ടെ ക​യ​റി​ല്‍ കെ​ട്ടി​യാ​ണ് കോ​ള​നി​ക്ക് പു​റ​ത്ത് എ​ത്തി​ച്ച​ത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6