Skip to content

chithrodayamflashnews.com

November 28, 2026 3:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഫെമിന മിസ് ഇന്ത്യ ഫൈനൽ മത്സരത്തിനായി തയാറായി 30 സുന്ദരികൾ

ന്യൂഡൽഹി:ഫെമിനമിസ്ഇന്ത്യഫൈനൽമത്സരത്തിനായിതയാറായി30സുന്ദരികൾ.കേരളത്തെ പ്രതിനിധീകരിക്കുന്ന അക്ഷത ദാസ് അടക്കം 30 പേരാണ് ഇത്തവണ മിസ് ഇന്ത്യ ഫൈനലിൽ മത്സരിക്കുക.

ബിടെക് ബിരുദ ധാരിയായ അക്ഷത നിലവിൽ സൺ നെറ്റ്‌വർക്കിലും ബിഹൈൻഡ് വുഡ്സിനും അവതാരക ആയി ജോലി ചെയ്യുകയാണ്. കണ്ടന്‍റ് ക്രിയേഷൻ, നൃത്തം, യാത്ര എന്നിവയാണ് പ്രിയപ്പെട്ട മേഖലകൾ. നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മിസ് ഇന്ത്യ മത്സര വിജയിയായിരിക്കും മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അഞ്ച് മാസം നീണ്ടു നിന്ന പ്രാദേശിക ഓഡിഷനുകൾക്കും ഓൺലൈൻ സ്ക്രീനിങ്ങിനുമൊടുവിലാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെമിന മിസ് ഇന്ത്യയുടെ അറുപതാം എഡിഷനാണ് ഇത്തവണത്തേത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6