മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.ഇത്ര കാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കാത്തത് ശരിയായില്ലെന്നും തരൂർ പറഞ്ഞു.
മലയാള സിനിമ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണ്.
സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയെയും സ്വയം നവീകരിക്കാൻ തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നടപടി വേണമെന്നും തരൂർ ആവശ്യപ്പെട്ടു.
No Comment.