ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സൽ സന്താനങ്ങളെ ആഗ്രഹിക്കുന്ന ദമ്പതിമാർക്കനുകൂല സമയമാണ്,കുടുംബ കാര്യങ്ങളിൽ അടുക്കും ചിട്ടയും വരുത്താൻ ശ്രമിക്കും. ജന സഹകരണം കാര്യവിജയം, ഉന്മേ ഷംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങളനുഭവപ്പെടുംരോഗശാന്തി, ശത്രുനാശം കാര്യവിജയം, ധനപരമായ കാര്യങ്ങളിൽ നേട്ടം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പുത്ര / പുത്രിമാരുടെ പഠന കാര്യത്താൽ തീരുമാനമാകും ,കതാഴിലിൽ നിന്ന് വരുമാനം വർദ്ധിയ്ക്കും ശത്രുക്കളെകൊണ്ട് മനപ്രയാസം കർമ്മ പുരോഗതി രോഗ ശമനം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) അധികാരികളിൽ നിന്ന് എതാർപ്പുകൾ ഉണ്ടാകും ,പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ചാലോയിയ്ക്കും,വീഴ്ചയ്ക്ക് സാദ്ധ്യത,ബന്ധു ക്ലേശം, കുടുംബകലഹം മാറി കിട്ടും ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) യുവാക്കള് ടെ വിവാഹകാര്യത്തിൽ തീരുമാനമാകുംആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭൂമി വില്പ്പന തടസ്സപ്പെടും പൂർവ്വീക സ്വത്തുമായി ബന്ധപ്പെട്ട്കുടുംബ കലഹം , ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പുതിയ സാങ്കേതിക വിദ്യകൾ തൊഴിൽ രംഗത്തു കൊണ്ട് വരുവാൻ ശ്രമിക്കും ധനലാഭം, കർമ്മമേഖകളിൽ ഉണർവ്വ് നിർത്തി വെച്ച കാര്യങ്ങളിൽ പുനരാലോചന , കുടുംബ സുഖം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ആരോഗ്യ കാര്യങളിൽഅനുകൂലം സ്ഥാനഭ്രംശം, ബഹുവ്യയം, ദൂരയാത്ര ധനനഷ്ടം കുറയും വീഴ്ച വരാരാതിരിക്കുവാൻ ശ്രദ്ധിയ്ക്കണംഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വാഹനത്തിന് കേടുപാടുകൾ വരുവാൻ സാദ്ധ്യത,ഭൂമീലാഭം സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗശമനം ശത്രു വൃദ്ധി മനസ്താപം ബന്ധു സഹകരണം വർദ്ധിയ്ക്കും ബന്ധനമുക്തിഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) സാമ്പത്തിക പ്രയാസം മാറി കിട്ടും, ബന്ധു സഹകരണം വർദ്ധിക്കും കാര്യവിജയം സ്വജന സഹായം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.