ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിക്കാന്‍ ലോകബാങ്കിന് താത്പര്യം ഉള്ളതായി അവര്‍ അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
No Comment.