Skip to content

chithrodayamflashnews.com

November 28, 2026 3:00 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനൊപ്പം ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണന്‍

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനൊപ്പം ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണന്‍.രാം മാധവിനെ അറിയുക പോലുമില്ലെന്നും ആര്‍.എസ്.എസുമായി ഒരു ബിസിനസ് ബന്ധവുമില്ലെന്നും പിന്നെ എന്തിന് കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാൻ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സഹോദരന്റെ ചെറുമകനാണ് ജിഗീഷ് നാരായണൻ. എ.ഡി.ജി.പി അജിത്കുമാറിനൊപ്പം കണ്ണൂരിലെ വ്യവസായിയും ജിഗീഷും റാം മാധവിനെ കണ്ടിരുന്നെന്നാണ് പുറത്തുവന്നിരുന്നത്. രാം മാധവിനെ കണ്ടവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട്ട് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ കുറിച്ച്‌ ചർച്ചയായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6