മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ച് ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാല്‍ വെസ്റ്റ് ബിഷ്ണുപ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ 15 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷ സാധ്യത നിലനിന്നിരുന്ന മേഖലകളില്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്
മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ച് ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി
No Comment.