നടനും എം.എല്‍.എയുമായ മുകേഷ് ഉള്‍പ്പെടെയുള്ളവർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ പോക്സോ കേസ്.ബന്ധുവായ യുവതി നല്കിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തിയത്.
പ്രായപൂർത്തിയാകും മുമ്പ് ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നും ലൈംഗികാതിക്രമം നടന്നെന്നുമാണ് യുവതിയുടെ പരാതി.
നടനും എം.എല്‍.എയുമായ മുകേഷ് ഉള്‍പ്പെടെയുള്ളവർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ പോക്സോ കേസ്
No Comment.