Skip to content

chithrodayamflashnews.com

November 28, 2026 2:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മാളോണം : ഓണം മെഗാ കലാമേള

കാരുണ്യ സാംസ്കാരിക വേദിയും വെള്ളയമ്പലം ടിഎംസി മൊബൈൽ ടെക്നോളജിയും തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓണം മെഗാ കലാമേള “മാളോണം” സെന്റർ ഹെഡ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ:കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പോലീസ് ഇൻസ്പെക്ടർ ജനറൽ ലക്ഷ്മണ ഐ.പി.എസ് വിശിഷ്ടാതിഥിയായിരുന്നു.

ചലച്ചിത്രതാരം അനീഷ് രവി, പനച്ചമൂട് ഷാജഹാൻ, പൂഴനാട് സുധീർ, റഹീം പനവൂർ, ബസവരാജ് എന്നിവർ പ്രസംഗിച്ചു.

ചലച്ചിത്ര പിന്നണി ഗായകർ, സംഗീത സംവിധായകർ, ഗായകർ, നർത്തകർ തുടങ്ങി അമ്പതോളം കലാകാരൻമാർ വ്യത്യസ്തമായ കലാവി രുന്നൊരുക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6