വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നല്കി പിവി അന്‍വര്‍ എംഎല്‍എ
വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നല്കി പിവി അന്‍വര്‍ എംഎല്‍എ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെ വനം മന്ത്രി എകെ ശശീന്ദ്രന്, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
No Comment.