ഇന്ത്യയില്‍ ആദ്യമായി ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴില്‍ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ദില്ലിയില്‍ സര്‍വീസ് നടത്തും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകള്‍ എത്തുക. ഡല്‍ഹി മെട്രോ കുടുംബത്തിന് ചരിത്രപരമായ ദിനമാണിതെന്ന് ദില്ലി മെട്രോ റെയില്‍ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വികാസ് കുമാര്‍ പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴില്‍ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ദില്ലിയില്‍ സര്‍വീസ് നടത്തും
No Comment.