പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും നിയമസഭയില്‍ നടുപക്ഷത്തിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച പിവി അന്‍വര്‍ തനിക്ക് പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണയുണ്ടെന്നും അവരോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പറഞ്ഞു
No Comment.