Skip to content

chithrodayamflashnews.com

November 29, 2026 6:18 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

‌കേരള സവാരി തൊഴിലാളി സംഗമം 26 ന്

2023 | ഫെബ്രുവരി 25|ശനി |

കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ-ടാക്‌സി സർവ്വീസ് പദ്ധതിയായ ‘ കേരള സവാരി’ യിൽ അംഗങ്ങളായിട്ടുള്ളതും അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരുമായ ഓട്ടോ/ടാക്‌സി ഡ്രൈവർമാരുടെ സംഗമം ഫെബ്രുവരി 26 നു രാവിലെ 10.30 മുതൽ വെള്ളയമ്പലം ജിമ്മി ജോർജ്ജ് സ്‌റ്റേഡിയത്തിൽ നടക്കും. തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഡ്രൈവർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0471-2475773, 8547177532, 8848150105, 9072272208.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6