ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ ഇന്നുമുതൽ പ്രവർത്തനം തുടങ്ങി
മൂന്നാർ: ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ ദേവികുളം ലക്കാട് പ്രവർത്തനമാരംഭിച്ചു. കൊച്ചി-ധനുഷ്കോട് ദേശീയ പാതയിൽ പുനർനിർമ്മാണം പൂർത്തിയാകിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോൾ പ്ലാസ. വെളളിയാഴ്ച രാവിലെ എട്ടുമണിമുതൽ ടോൾ പിരിക്കാൻ തുടങ്ങി.
No Comment.