തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അഗത്വം നൽകും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ വിരമിച്ചത്.
സെൻകുമാർ പോയ ശേഷം ബി.ജെ.പി യിലേക്ക് സിവിൽ സർവ്വീസിലെ നിരവധി പേർ കളം മാറ്റി ചവിട്ടിയിട്ടുണ്ട്.
ശ്രീലേഖ തെലങ്കാന ഗവർണർ സ്ഥാനം പ്രതീക്ഷിക്കുന്നതായാണ് അനൗദ്യോഗിക വർത്തമാനം.
No Comment.