മലയാളിതിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, ആ കോടീശ്വരൻ അല്‍ത്താഫ്’; 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്.
ഈ വർഷത്തെ തിരുവോണം ബമ്ബർ നേടിയ മഹാഭാഗ്യശാലി കര്‍ണാടക സ്വദേശി അല്‍ത്താഫ്.
TG 434222 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു എന്ന് അല്‍ത്താഫ് പ്രതികരിച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്.
No Comment.