ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): സാമ്പത്തികമായി നില മെച്ചപ്പെടും മനസന്തോഷം, കുടുംബത്തിൽ സമാധാനം,, ധനലാഭം, ശത്രുനാശം, കാര്യവിജയംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), കർമ്മമേഖലകളിൽ മോഡി പിടപ്പിക്കാൻ ധനം ചിലവാകും , രോഗ ക്ലേശം (വാത സംബന്ധമായ ബുദ്ധിമുട്ട്, )മനപ്രയാസങ്ങൾ മാറി കിട്ടും, പ്രവർത്തികളിൽ തടസ്സങ്ങൾ, പാഴ്ചിലവ് വരാതെ ശ്രദ്ധിയ്ക്കണം മുതലായവ ഇന്നത്തെ ഫലംപ്രതീക്ഷിക്കാം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) സ്ഥിര വരുമാന o വരുന്ന ചില കാര്യങ്ങൾ ആലോചിയ്ക്കും , ജന സ്നേഹം ., . ഉദര വൈഷമ്യങ്ങൾ ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വിദേശത്ത് തൊഴിൽ തേടുന്നവർക്കനുക്കനുകൂലം ധനലാഭം, ശത്രുനാശം, ഗൃഹ പ്രീതി , ആരോഗ്യം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ധനതടസ്സങ്ങൾ മാറി വരും,കർമ്മ പുരോഗതി സഞ്ചാരക്ലേശം രോഗശമനം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പ്രവർത്തന മണ്ധലത്തിൽ ശത്രുക്കൾ വർദ്ധിയ്ക്കും രാജപ്രീതി തസ്ക്കരഭയം , ജന പ്രീതി , ഇവയാണ് ദിവസഫലം
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം അഭിമാന മുഹുർത്ത o, പുതിയ തൊഴിൽ മേഖല തുറന്നു വരും, ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണംധനലാഭം, കാര്യ ജയം പുത്ര സൗഖ്യം പ്രതാപ ശക്തി ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മ മേഖലകളിൽ ഉണർവ് ധന-ധാന്യ ലാഭം ഇഷ്ടഭക്ഷണ യോഗം രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം, ധനധാന്യ വർദ്ധനവ് കുടുംബ സുഖംഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ബിസ്സിനസ്സിൽ പുരോഗതി,കർമ്മ സിദ്ധി, ബന്ധു സുഖം, ആരോഗ്യം, കാര്യ വിജയം ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് മനസ്വസ്തത കുറവ്, ധനനഷ്ടം മാറി കിട്ടു o, പാഴ്ചിലവ് കുറയും പ്രവർത്തി തടസ്സം, ജോലിയിൽഅപവാദം കേൾകാനിട വരും, , മേലധികാരികൾ അഭിനന്ദിയ്ക്കുന്ന സംഗതികൾ ഉണ്ടാകും
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ
ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.