എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി. കാക്കനാട് സീപോര്ട്ട് റോഡിലാണ് അപകടം നടന്നത്.പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് സീപോർട്ട് റോഡിലെ വള്ളത്തോൾ ജങ്ഷനിൽ എത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
എറണാകുളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്
No Comment.