Skip to content

chithrodayamflashnews.com

November 28, 2026 2:05 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി )01 -11-2024 വെള്ളിയാഴ്ച ചോതിനക്ഷത്രം തുലാവക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)പ്രവർത്തികളിലെതടസ്സങ്ങൾ മനസ്സിനെ അസ്വസ്തമക്കും, ധനതടസ്സംഅല്‌പ്പാല്പമായി മാറി വരും, , സഹോദര സ്ഥാനത്തുള്ള അകൽച കാണിക്കും പ്രതാപ ഐശ്വര്യങ്ങൾക്ക് മങ്ങൽ വന്നുചേരും ഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)കുടുംബ സുഖം കുറയും ധനലാഭം ഉണ്ടാകും ദേഹ അസ്വസ്ത തകൾ വർദ്ധിക്കും അധികാരികളുടെ സഹകരണലഭിയ്ക്കു o അന്യരുടെ കാര്യത്തിനു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യതയുണ്ട്

 മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )ബന്ധു സഹകരണം കുറയും – ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കും , ജന സ്നേഹം നഷ്ടപ്പെടും,ധനലാഭം കുറയും , ശത്രുക്കൾ വർദ്ധിക്കും, മുതലായവ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്): കർമ്മ വിഘ്നം മാറി വരും അഭിമാനാo, സന്ദർഭോചിതമായ പ്രവർത്തിയിലുടെ ധനലാഭം ഉണ്ടാക്കാൻ കഴിയും, ദ്രവ്യനഷ്ടം മാറി വിരും അധികാരികളുടെ നിസ്സഹകരണം കുറക്കാൻ സാധിക്കും ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)ന്നതനസ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം മനസ്സന്തോഷം ദേഹസുഖം ഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )കർമ്മ മേഖലയിൽ പുരോഗതി അഭിഷ്ടസിദ്ധി, ധനലാഭം, ആരോഗ്യം ഇ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മുൻ തിരുമാനങ്ങൾ വിജയം കാണുംധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം, ദേവാലയദർശനം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). കുടുംബ സുഖം വർദ്ധിക്കും ബന്ധുസമാഗമം കർമ്മ രോഗ തി വ് , അധികാരികളുടെ എതിർപ് കുറയും,ദ്രവ്യനഷ്ടം ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). ധനലാഭം, വ്യാപര നേട്ടം ഉണ്ടാകും, ദേവാലയദർശനം ഗൃഹത്തിൽ സൗഖ്യം ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ വന്നുചേരും ശത്രുക്കളുടെ മേൽ ആധിപത്യംബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)സ്ത്രി വിരോധം കുറയും, ജോലിയി ൽ വീഴ്ച, ശ്ത്രു ശല്യം, രോഗശമനംഇവ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) ബന്ധുക്കൾ വഴി ധനസമ്പാദനത്തിനവസരമുണ്ടാകും ,കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം മാറി കിട്ടും പുതിയ സൗഹൃദം വന്നുചേരും ഇവ ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6