Skip to content

chithrodayamflashnews.com

November 29, 2026 4:21 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ഇന്നത്തെദിവസഫലം
(പൊതുവായി )
27 -02- 2023 – രോഹിണി നക്ഷത്രം എടവക്കൂർ

ARATTUPUZHA SUPRABHATHAM||ANAGHESH RAVI||NADESH SHANKAR ||HARITHA HAREESH|| Suprabatham

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): ദേഹസുഖം, ധനലാഭം, ശത്രുനാശം, കാര്യവിജയം
ഇവയല്ലാമാണ് ദിവസഫലങ്ങൾ.


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), ചർമ്മ സംബന്ധമായ ബുദ്ധിമുട്ട് കൾ വരാതെ ശ്രദ്ധിയ്ക്കണം മനസുഖം കാര്യ പുരോഗതി, ഇവ പ്രതീക്ഷിക്കാം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) ധനലാഭം, ശത്രുനാശം ഗൃഹ സുഖം അഭിമാനം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്ഥാനഗുണം, അർത്ഥലാഭം, ശത്രുനാശം, ആരോഗ്യംഇവയാണ് ദിവസഫലം



ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) ദ്രവ്യനഷ്ടം, വഞ്ചന നേത്ര രോഗം കർമ്മ തടസ്സം സഞ്ചാരക്ലേശം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വിഭവ വർദ്ധന, സഞ്ചാരം, രോഗ ശമനം , ധനവരവ് ഇവയാണ് ദിവസഫലം –


തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധനലാഭം സഞ്ചാര o, കുടുംബ സംബന്ധമായ പ്രയാസങ്ങൾ ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ മേഖലകളിൽ പുരോഗതി, ദേഹസുഖം ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മ വിജയം, ഇഷ്ടലാഭം രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ബന്ധനം, ഭയം കർമ്മ വിഘ്നം ധനതടസ്സം ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) . ആരോഗ്യം, രാജ ഭയം, ദ്രവ്യലാഭം ശത്രു ശല്യം ,കാര്യ ലാഭം ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ധനലാഭം, സ്ഥാനലാഭം കുടുംബ സുഖം അഭിമാനം


ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6