കൊച്ചി: എറണാകുളം പെരുമ്പാവൂരി ൽ ഓടിക്കൊണ്ടിരുന്ന അംബാസഡർ കാറിനു തീപിടിച്ചു. ആലുവ- മൂന്നാർ റോഡിൽ ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവി ലെയാണ് സംഭവം. കുറുപ്പുംപടി മുടി ക്കരായി സ്വദേശി ജോർജിൻ്റെ ഉടമ സ്ഥതയിലുള്ള അംബാസഡർ കാറിനാ ണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉ യരുന്നത് കണ്ട യാത്രക്കാർ പുറത്തേ ക്കിറങ്ങി ഓടിയതിനാൽ അപകടമൊ ഴിവായി.
സ്ഥതയിലുള്ള അംബാസഡർ കാവിനാ ണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉ യരുന്നത് കണ്ട യാത്രക്കാർ പുറത്തേ ക്കിറങ്ങി ഓടിയതിനാൽ അപകടമൊ ഴിവായി.
അപകടസമയത്ത് റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വലിയ അപകടങ്ങളുണ്ടാവുന്നതിന് മു മ്പ് അഗ്നിശമന സേനയെത്തി തീ നിയ ന്ത്രണവിധേയമാക്കുകയായിരുന്നു. കാ ർ ഭാഗികമായി കത്തി നശിച്ചു. തീപിടി ത്തത്തിന്റെ കാരണമെന്താണെന്ന് വ്യ ക്തമല്ല.
No Comment.