ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ക്ക് പരിക്ക്
മാങ്കാംകുഴി: ആലപ്പുഴയില്‍ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി മനോജ് (48) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം മാവേലിക്കര റോഡില്‍ വെട്ടിയാര്‍ ഇരട്ട പള്ളിക്കൂടത്തിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം
No Comment.