Skip to content

chithrodayamflashnews.com

November 29, 2026 9:37 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ആംബുലൻസ് വാഹനത്തിന്റെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.

ആംബുലൻസ് വാഹനത്തിന്റെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.

തൃശ്ശൂർ: നവംബർ ഏഴാം തീയതി പെരുമ്പിലാവിന് സമീപം ,ആംബുലൻസ് വാഹനത്തിന് മുമ്പിൽ അപകടകരമായി കാർ ഓടിച്ച് തടസ്സം സൃഷ്ടിച്ചത്.
ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി. വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി വാഹന ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നും വിശദീകരണം തേടി.

ഗുരുതരമായ നിയമലംഘനം ബോധ്യപ്പെട്ടതിനാൽ വടക്കാഞ്ചേരി സ്വദേശിയായ ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു എടപ്പാൾ ഡ്രൈവർ ട്രെയിനിങ് സെൻററിൽ (𝗜𝗗𝗧𝗥) 𝗖𝗢𝗥𝗥𝗘𝗖𝗧𝗜𝗩𝗘 ഡ്രൈവിംഗ് ട്രെയിനിങ് കോഴ്സ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി.

അപകടകരമായി വാഹനം ഓടിക്കുന്നവരുടെയും ഗുരുതരമായ നിയമലംഘം നടത്തുന്ന അവർക്കെതിരെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6