Skip to content

chithrodayamflashnews.com

November 28, 2026 1:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി )24 – 11-2024 ഞായറാഴ്ച പൂരം നക്ഷത്രംചിങ്ങക്കൂർ

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം), ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിയ്ക്കണം ഗുരുസ്ഥാനത്തുള്ളവരുടെ പ്രീതി നേടിയെടു – ക്കാനാകും ധനലാഭം ഇഷ്ടഭക്ഷണയോഗം Share Market ൽ ചെയ്യുന്നവർക്ക് നഷ്ട സാദ്ധ്യത കൂടുതൽശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം – കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും ഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) അപകീർത്തികരമാകുന്ന പ്രസ്താവനകൾ കേൾക്കാനിടയാകും യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ അനുകൂല തിരുമാനമാകും കർമ്മമേഖലകളിൽവിജയം, ധനലാഭം, പുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )മനസന്തോഷം ,. കർമ്മ വിജയം , ജന സ്നേഹം , യാത്രകൾ വേണ്ടി വരും വ്യയാധിക്യം ഉണ്ടാകും പുണ്യ ക്ഷേത്ര ദർശനത്തിന് സാദ്ധ്യതകൾ ഉണ്ട് ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ . ഭൂമി വില്പ് നയിൽ ലാഭം പ്രതീക്ഷിക്കാം ,വ്യസനം മാതൃ തുല്യരായവരുടെ ആരോഗ്യ നില ശ്രദ്ധിയ്ക്കണംഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ശുഭകാര്യങ്ങൾക്കായി ധനവും സമയവും ചിലവാക്കുംചതുഷ്പാദ ലാഭം , കൃഷിഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധം സഞ്ചാരക്ലേശം ഉദരപീഢ ശത്രു ഉപദ്രവം വ്യവാഹരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സുഖവും സന്തോഷവും പ്രദാനം ചെയ്യുംപ്രതാപ ശക്തി , ബന്ധു ഗുണം സ്ഥാനലാഭം , ആഞ്ജാഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) മറ്റുള്ളവർക്ക് വേണ്ടിദൂര യാത്രകൾ വേണ്ടി വരും കാര്യപരാജയംശ്‌ത്രൂ ദ്ര പം വർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാകൾ ശ്രദ്ധിയ്ക്കണം ഇവ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രവർത്തന മേഖലകൾ മാറുന്നതിനെ കുറിച്ചാലോചിയ്ക്കും. ധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിൽവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയംമനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം നീങ്ങി കിട്ടുംസ്വജന സഹകരണം വർദ്ധിയ്ക്കും ധനാഭിവ്യദ്ധി
ഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6