ഡ്രൈവര്‍ക്ക് നെഞ്ചുവേദന; ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി ; മൂന്നു യാത്രക്കാര്ക്ക്നേരിയ പരിക്കേറ്റു
കോട്ടയം: ഡ്രൈവര്‍ക്ക് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. മൂന്നു യാത്രക്കാര്‍ക്ക് നേരിയ പരിക്കേറ്റു. ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജങ്ഷനില്‍ രാവിലെ ആറരയോടെയാണ് സംഭവം. െ്രെഡവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No Comment.