Skip to content

chithrodayamflashnews.com

November 28, 2026 1:05 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആ​ദി​വാ​സി യു​വാ​വി​നോ​ട് ക്രൂ​ര​ത; മാ​ന​ന്ത​വാ​ടി​യി​ല്‍ കാ​റി​ല്‍ അ​ര​കി​ലോ​മീ​റ്റ​റി​ലേ​റെ വ​ലി​ച്ചി​ഴ​ച്ചു

ആ​ദി​വാ​സി യു​വാ​വി​നോ​ട് ക്രൂ​ര​ത; മാ​ന​ന്ത​വാ​ടി​യി​ല്‍ കാ​റി​ല്‍ അ​ര​കി​ലോ​മീ​റ്റ​റി​ലേ​റെ വ​ലി​ച്ചി​ഴ​ച്ചു

വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി യു​വാ​വി​നെ വാ​ഹ​ന​ത്തി​ൽ വ​ലി​ച്ചി​ഴ​ച്ചു. കൂ​ട​ൽ​ക​ട​വ് ചെ​മ്മാ​ട് ന​ഗ​റി​ലെ മാ​ത​നെ​യാ​ണ് റോ​ഡി​ലൂ​ടെ അ​ര​കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച​ത്. മാ​ന​ന്ത​വാ​ടി പു​ൽ​പ​ള്ളി റോ​ഡി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

കാ​റി​ലു​ള്ള​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ര​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ മാ​ത​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൂ​ട​ൽ ക​ട​വ് ചെ​ക്ക് ഡാം ​കാ​ണാ​ൻ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് മാ​ത​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ര​ണ്ട് കാ​റു​ക​ളി​ൽ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് വ​ലി​ച്ചി​ഴ​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6