Skip to content

chithrodayamflashnews.com

July 15, 2026 9:24 am
Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി )05- 01-2025പൂരുരുട്ടാതിനക്ഷത്രം കുംഭക്കൂർ ഞായറാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)കഫസംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുമെങ്കിലും കാര്യങ്ങളെല്ലാം നടത്തുവാൻ സാധിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടും മനപ്രയാസം, കുടുംബാംഗങ്ങൾ പരസ്പരം അനിഷ്ടഭാവത്തിൽ പെരുമാറും . യാത്രയിൽ കൂടുതൽ ശ്രദ്ധ വേണം മുതലയവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)ധനലാഭം ശ്രത്രുനാശം ഗൃഹ പ്രീതി അഭിമാനം പ്രവർത്തിവിജയം ഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )കർമ്മ പുരോഗതി, അഭിമാന o, ദ്രവ്യലാഭം കുടുംബ കലഹത്തിൽ നിന്ന് മാറി നില്ക്കുന്നതു ഗുണകരമാകും മുതലായവ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ഗൃഹ സുഖം, ധനലാഭം ദൂരയാത്ര, മനസന്തോഷമുണ്ടാകുന്ന കാര്യലാഭം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കാര്യവിജയത്തിന് കഠിനാദ്ധ്വാനം വേണ്ടി വരും, ശത്രുക്കളുടെ ഉപദ്രവം മനസ്സിലാകും സ്ഥാനമാറി വരും, ശാരിരികമായ അസ്വസ്തകളുംഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )ബന്ധു ഗുണം കുറയും, പ്രവർത്തി വിജയത്തിന് താമസം നേരിടും രോഗശമനം , സന്തോഷം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മോന്നതി, രാജ പ്രീതി പ്രവർത്തികളിൽ വിജയം, ഉദ്യോഗ ഗുണം ആരോഗ്യം ഇഷ്ടലാഭംഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). ധനനാശം, പ്രവർത്തി തടസ്സം ശ്ത്രു വൃദ്ധിഇവ പൊതു ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). കർമ്മ പുരോഗതി ധനലാഭം, അപവാദം കേൾക്കാൻ സാദ്ധ്യത, ഭാഗ്യഹാനി ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ സിദ്ധി അധികാരികളുടെ പ്രീതി ,ധനലാഭം സ്ത്രി സുഖം , പുത്ര സൗഖ്യം ധന വൃദ്ധി ഇവഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)ദേഹസുഖം ധനലാഭം ശത്രുനാശം, സ്ഥാനഗുണം ഇവ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )മനപ്രീതി കർമ്മമേഖലയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും പുതിയ സഹായികൾ രംഗത്ത് വരും,കാര്യ പുരോഗതി മനസന്തോഷം ,ധന ലാഭം വർദ്ധിയ്ക്കുംഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6