Skip to content

chithrodayamflashnews.com

November 28, 2026 12:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി ) 30- 01 -2025 അവിട്ടം നക്ഷത്രംമകരക്കൂർ വ്യാഴാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഏർപ്പെടുന്ന പ്രവർത്തികളുടെ ഗുണ ദോഷവശങ്ങൾ നല്ലവണ്ണം മനസ്സിലാക്കി ആലോചനയോട് കൂടി മാത്രമേ ചെയ്യാവൂ. സാമ്പത്തിക പ്രയാസങ്ങൾമാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മാനസികമായി ചില പിരിമുറുക്കങ്ങളനുഭവപ്പെടുo, ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o , കാര്യവിജയം ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധന വരവ് മാർഗ്ഗങ്ങൾ വേണ്ടതുപോലെ അനുകൂലമാവില്ല.കർമ്മ വിജയം, ജന സ്നേഹം, അംഗീകാരം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ബന്ധുജനങ്ങളിൽ നിന്ന് വിരോധം വന്നു ചേരാനിടയുണ്ട്. പ്രവർത്തികളാൽ കാലതാമസം വന്നു ചേരും ജന സഹകരണം കുറയുംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ആരോഗ്യം മെച്ചപ്പെടും. അവനവന്റെ മനോഹിതമനുസരിച്ച് പ്രവർത്തിയ്ക്കു ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം, സ്ത്രീളാൽ അപമാനിതരാകാൻ സാദ്ധ്യതയുള്ള ദിവസമാണ് , സ്ഥാനകയറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലം ദിവസം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം, വാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിവസമാണ്. വ്യാപാരി കാളായവർക്ക് Tax കാര്യങ്ങളിൽ ശ്രദ്ധ വേണംഇവയാണ് ദിവസഫലം


 തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പൂണ്യ ക്ഷേത്ര ദർശനത്തിനവസരം ഉണ്ടാകും , ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സന്താനങ്ങളുടെ പഠന കാര്യങ്ങളിൽ ആശങ്കകൾ ഉണ്ടാകാം ദ്രവ്യനഷ്ടം വഞ്ചനാ അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം വർദ്ധിയ്ക്കും മനസ്സിനെ സന്തോഷത്തിലാക്കുന്നനുഭവങ്ങൾ ഉണ്ടാകും ജനവിരോധം ധനനാശം വ്യാപരികൾക്ക് നേട്ടമുള്ള ദിവസം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ വാഹന o വാങ്ങുന്നതിനെ കുറിച്ചാലോചനകൾ പുരോഗമിയ്ക്കും ധനഹാനി നേത്ര രോഗം, ഉഷ്ണാമയങ്ങൾ ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സന്തോഷവും ഉത്ക്കണ് ധ കളിൽ നിന്ന് വിമുക്തിയും ഉണ്ടാകും സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം


 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഔദ്യോഗിക സ്ഥാനത്ത് ഉയർച്ചയും സംതൃപ്തിയും ലഭിയ്ക്കും, കർമ്മ സിദ്ധി ധന ലാഭം, കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-



ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6