Skip to content

chithrodayamflashnews.com

November 28, 2026 12:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു, യാത്രക്കാർ ശ്രദ്ധിക്കുക.

ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു, യാത്രക്കാർ ശ്രദ്ധിക്കുക.


താമരശ്ശേരി: ചുരം ആറാം വളവിൽ പ്രൈവറ്റ് ബസ്സ് തകരാറിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്. വലിയ വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് കടന്ന് പോവുന്നത്.

ബസ്സിന്റെ റിവേഴ്‌സ് ഗിയർ തകരാറിൽ ആയതാണ് കാരണം. ടിപ്പർ ലോറി ഉപയോഗിച്ച് ബസ്സ്‌ കെട്ടിവലിക്കാൻ ഉള്ള ജോലികൾ നടക്കുന്നുണ്ട്.

ചുരത്തിൽ അത്യാവശ്യം വാഹനത്തിരക്കുണ്ട്.മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6